News One Thrissur
Updates

വസന്തകുമാരി അന്തരിച്ചു.

മനക്കൊടി : മംഗലത്ത് വേണുഗോപാല മേനോൻ ഭാര്യ കോച്ചാട്ടിൽ വസന്തകുമാരി (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ചൊവ്വ) 3 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: രാജലക്ഷ്മി , രശ്മി. മരുമക്കൾ: രമേഷ് കുമാർ , സജീവ് പള്ളിയാന.

Related posts

മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ആർദ്ര കേരള പുരസ്‌കാരം സമ്മാനിച്ചു.

Sudheer K

രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷിക സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!