News One Thrissur
Updates

മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ആർദ്ര കേരള പുരസ്‌കാരം സമ്മാനിച്ചു.

തിരുവനന്തപുരം : മണലൂർ ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിന് ആർദ്ര കേരളം പുരസകാരം സമ്മാനിച്ചു. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനത്തിനാണ് മണലൂർ ഗ്രാമ പഞ്ചായത്ത് അർഹത നേടിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബീന സേവ്യർ, ജിൻസി തോമസ്, മെമ്പർമാരായ ഷാനി, ഷേർളി റാഫി, ബിന്ദു സതീഷ്, സിമി പ്രദീപ്, കവിത രാമചന്ദ്രൻ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പെരിഞ്ഞനത്ത് കഞ്ചാവു ചെടി കണ്ടെത്തി.

Sudheer K

കെ.പി. രാമകൃഷ്ണൻ അന്തരിച്ചു.

Sudheer K

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പ്രധാന മേഖലയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ – മന്ത്രി എം.ബി.രാജേഷ്.

Sudheer K

Leave a Comment

error: Content is protected !!