News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിലെ 4 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു

കൊടുങ്ങല്ലൂർ: തൃക്കുലശേഖപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. 4 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തെ 3 ഭണ്ഡാരങ്ങളും പുറത്തെ ഒരു ഭണ്ഡാരവുമാണ് കുത്തിത്തുറന്നിട്ടുള്ളത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related posts

ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

സെയ്തുമുഹമ്മദ് അന്തരിച്ചു.

Sudheer K

തൃശ്ശൂര്‍ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റു

Sudheer K

Leave a Comment

error: Content is protected !!