News One Thrissur
Updates

ഇ ഡി.പ്രസാദ് ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേല്‍ശാന്തി. തുലാം മാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ ഇ.ഡി.പ്രസാദിനെ തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്.

Related posts

ചാവക്കാട് മഴയിൽ വീട് തകർന്നു വീണു. വീട്ടുകാർ പുറത്തു പോയതിനാൽ അപകടം ഒഴിവായി.

Sudheer K

ടെൻസൺ അന്തരിച്ചു.

Sudheer K

15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!