News One Thrissur
Updates

ചാഴൂരിൽ കോൺഗ്രസിൻ്റെ പദയാത്രയ്ക്ക് തുടക്കം.

ചാഴൂർ: ചേലുള്ള ചാഴൂരാക്കാൻ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കമ്മിറ്റി ഒക്ടോബർ17 മുതൽ 19 വരെ നടത്തുന്ന പദയാത്ര കെപിസിസി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ മണ്ഡലം പ്രസിഡണ്ട് ഷൈജു സായ്റാമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു
കെപിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, കെപിസിസി മെമ്പർ എം കെ. അബ്ദുൾ സലാം, ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. അശോകൻ , ജോഷി ആലപ്പാട്ട്, കെ.പി. അശോക്, കെ.എസ് സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

അനിത അന്തരിച്ചു

Sudheer K

തൃപ്രയാർ തേവർ കുട്ടൻ കുളത്തിൽ ആറാടി.

Sudheer K

നളിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!