News One Thrissur
Updates

ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം

ചാവക്കാട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. പ്രിൻസിപ്പലിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ നഷ്ടപ്പെട്ടു. ചാവക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Sudheer K

പോക്സോ കേസിൽ വാടാനപ്പള്ളി സദശിക്ക് 37 വർഷം കഠിന തടവും 1.25 ലക്ഷം പിഴയും ശിക്ഷ

Sudheer K

മൂന്നുപീടികയിൽ ക്ഷേത്രത്തിൽ മോഷണം; വിഗ്രഹത്തിലെ മാല കവർന്നു.

Sudheer K

Leave a Comment

error: Content is protected !!