News One Thrissur
Updates

സുമതി അന്തരിച്ചു.

തളിക്കുളം: ചേർക്കര ഗ്രൗണ്ടിന് കിഴക്ക് തൊഴുത്തുംപറമ്പിൽ പരേതനായ ശങ്കരനാരായണൻ ഭാര്യ സുമതി (87) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന്. മക്കൾ : ജീവരാജ് (ബംഗാൾ), വിക്രമൻ, ഗീത, പരേതനായ പ്രിൻസ്.

Related posts

ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Sudheer K

വത്സല അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധനവ്

Sudheer K

Leave a Comment

error: Content is protected !!