Updatesയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി October 6, 2025 Share0 ഏങ്ങണ്ടിയൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംകല്ല് പടിഞ്ഞാറ് ബ്ലാങ്ങാട്ടുകാരൻ ഗിരീഷ് മകൻ നിധിൻ (28) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: രംഭ.