News One Thrissur
Updates

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഏങ്ങണ്ടിയൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംകല്ല് പടിഞ്ഞാറ് ബ്ലാങ്ങാട്ടുകാരൻ ഗിരീഷ് മകൻ നിധിൻ (28) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: രംഭ.

Related posts

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി തിരുന്നാൾ ജനുവരി 30,31, ഫെബ്രുവരി 1 തിയ്യതികളിൽ

Sudheer K

മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ.

Sudheer K

കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി; പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!