News One Thrissur
Updates

പടിയം സ്വദേശി പൂനയിൽ അന്തരിച്ചു.

പടിയം: കൊച്ചിപാടത്തിനു സമീപം കുന്നത്ത് സുരേഷ് കുമാർ (60) പൂനയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മിന. മകൾ: അഞ്ജലി. സഹോദരങ്ങൾ: ബാബു, പരേതനായ പ്രദീപ്, രത്ന, രമണി (അന്തിക്കാട് മുൻ പഞ്ചായത്തംഗം), വിജയ, ഷീല.

Related posts

സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ സ്വീകരണം നൽകി.

Sudheer K

കാറും ആംബുലൻസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്.

Sudheer K

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ വിദ്യാഭ്വാസ പുരസ്ക്കാര വിതരണം നാളെ

Sudheer K

Leave a Comment

error: Content is protected !!