News One Thrissur
Updates

പലസ്തീൻ ഐക്യദാർഢ്യം; പാവറട്ടിയിൽ ഡിവൈ എഫ്ഐ നൈറ്റ് മാർച്ച് നടത്തി

പാവറട്ടി: ഇസ്രയേൽ ഭീകരതക്കെതിരെ പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക്‌ കമ്മിറ്റി പാവറട്ടിയിൽ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് നടത്തി. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി എസ്‌ സംഗീത് ഉദ്ഘാടനം നിർവഹിച്ചു ഡി വൈ എഫ് ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് കെ സച്ചിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ആഷിക്ക് വലിയകത്ത് കെ യു സരിത എം എം മേഘ്‌ന വി ജി സുബ്രമണ്യൻ ബാബു ആന്റണി പി എസ്‌ മിഥുൻ എന്നിവർ സംസാരിച്ചു

Related posts

ലീല ടീച്ചർ അന്തരിച്ചു.

Sudheer K

സോണിയ ഗാന്ധിയുടെ ആത്മകഥ സത്യൻ അന്തിക്കാടിന് സമ്മാനിച്ചു

Sudheer K

ചേറ്റുവയിൽ വള്ളം മറിഞ്ഞ് അപകടം; അൻസിലിനെ കണ്ടെത്താനായില്ല.

Sudheer K

Leave a Comment

error: Content is protected !!