News One Thrissur
Updates

ഗുരുവായൂരിലെ ഓട്ടോ പണിമുടക്ക് പിൻവലിച്ചു

ഗുരുവായൂർ: ഗതാഗത നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ ഓട്ടോ ഡ്രൈവർമാർ നടത്തി വന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗുരുവായൂർ ഔട്ടർ റിങ്ങ് റോഡിലെ വൺവേയിൽ നിന്ന് ഓട്ടോറിക്ഷകളെ താൽക്കാലികമായി ഒഴിവാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.

Related posts

മണലൂർ പഞ്ചായത്ത് വികസന സദസ്സ് പ്രസിഡൻ്റും കോൺഗ്രസ്സ് അംഗങ്ങളും ബഹിഷ്‌ക്കരിച്ചു.

Sudheer K

ഇന്ധന വില വർധനവ്: ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Sudheer K

ശങ്കരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!