News One Thrissur
Updates

വെളുത്തൂർ – മനക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം

അരിമ്പൂർ: വെളുത്തൂർ – മനക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവ്വഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ തറക്കല്ലിടൽ നടത്തി. 50 ലക്ഷം രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.

സബ് കളക്ടർ അഖിൽ വി.മേനോൻ, തഹസിൽദാർ ടി. ജയശ്രീ, ഭൂരേഖ തഹസിൽദാർ നിഷ ആർ. ദാസ്, വില്ലേജ് ഓഫീസർ പ്രതിഭ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sudheer K

നന്ദനൻ അന്തരിച്ചു

Sudheer K

ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!