News One Thrissur
Updates

വയോധികയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചേർപ്പ് : വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ പഴുവിൽ കുറുമ്പിലാവ് തട്ടാപറമ്പിൽ സുധീർ ( 49 ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related posts

തൃശ്ശൂരിൽ ചുമരെഴുതി പ്രചരണത്തിന് തുടക്കം കുറിച്ച് പത്മജാ വേണുഗോപാൽ

Sudheer K

കണ്ടശ്ശാംകടവിൽ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തൃത്തല്ലൂർ സ്വദേശി ചന്ദ്രബോസ്

Sudheer K

മിനി ബോൺ നത്താലെയുമായി കുരുന്നുകൾ

Sudheer K

Leave a Comment

error: Content is protected !!