News One Thrissur
Updates

വയോധികയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചേർപ്പ് : വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ പഴുവിൽ കുറുമ്പിലാവ് തട്ടാപറമ്പിൽ സുധീർ ( 49 ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related posts

ബാലസാഹിത്യ അവാർഡ് റാഫി നീലങ്കാവിലിന്

Sudheer K

സൗദാമിനി അന്തരിച്ചു.

Sudheer K

വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി-ഭരണി മഹോത്സവത്തിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!