News One Thrissur
Updates

മുഹമ്മദ് ഹനീഫ അന്തരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപം അറക്കവീട്ടിൽ പരേതനായ കൊച്ചുമുഹമ്മദ് മകൻ മുഹമ്മദ് ഹനീഫ (79) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: നജ്മുദ്ദീൻ, പരേതയായ നദീറ , നജ്മ , ഷജ്ന. ഖബറടക്കം  ചൊവ്വ രാവിലെ വാടാനപ്പള്ളി നോർത്ത് മഹല്ല് (ഗണേശമംഗലം) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related posts

കെഎസ്ടിഎ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് തൃപ്രയാറിൽ തുടക്കമായി

Sudheer K

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Sudheer K

ഖാലിദ് ഹാജി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!