Updatesവിവേക് അന്തരിച്ചു September 23, 2025 Share0 പെരിങ്ങോട്ടുകര: താന്ന്യം കല്ലാറ്റ് മോഹനൻ മകൻ വിവേക് (29) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: വാസന്തി. ഭാര്യ: ബിജിമോൾ. മകൻ: ആരവ് സൂര്യ. സഹോദരങ്ങൾ: വിഷ്ണു, വിപിൻ.