News One Thrissur
Updates

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ചേർപ്പ് : ചേനം പാറേക്കാട്ടു വളപ്പിൽ അനിലൻ (അനികുട്ടൻ – 53) പാമ്പ് കടിയേറ്റ് മരിച്ചു. ഇയാളുടെ വീടിന് സമീപം വീട്ടുവളപ്പിൽ പശുവിനെ നോക്കാൻ പോയി തിരിച്ച് വരുമ്പോഴാണ് വളപ്പിൽ വെച്ച്പാമ്പ് കടിയേറ്റത് തുടർന്ന് മൂന്നാഴ്ചയായി തൃശൂർ ജൂബിലി മിഷൻ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇയാൾ തികളാഴ്ചയാണ് മരിച്ചത്. സംസ്ക്കാരം നടത്തി. ഭാര്യ: ലതിക.
മക്കൾ: ആഷ്ലി, ആര്യ.

Related posts

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്‌റ്റിൽ.

Sudheer K

നീന്തലിലെ വേഗക്കാരിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി

Sudheer K

നാട്ടികയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!