News One Thrissur
Updates

കാർത്ത്യായനി അന്തരിച്ചു.

ആലപ്പാട്: കുണ്ടോളികടവ്കല്ലിങ്ങൽ പരേതനായ രാമകൃഷ്‌ണൻ ഭാര്യ കാർത്ത്യായനി (89) അന്തരിച്ചു. സംസ്കാരം ഇന്ന് (13/09/25) രാവിലെ 11 ന് വടൂക്കര ശ്മ‌ശാനത്തിൽ. മക്കൾ: ലതിക, ഗിരിജകുമാരി, ഷാജി, ഷീജ. മരുമക്കൾ: പരേതനായ സുയോധനൻ, പൊന്നൻ, ഉഷ, ഷാജി.

Related posts

ഗീതഅന്തരിച്ചു.

Sudheer K

കാപ്പ ലംഘിച്ച് നാട്ടിലെത്തിയ താന്ന്യം സ്വദേശി അറസ്റ്റിൽ

Sudheer K

സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു.

Sudheer K

Leave a Comment

error: Content is protected !!