News One Thrissur
Updates

കുട്ടമംഗലത്ത് യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

എടത്തിരുത്തി: കുട്ടമംഗലത്ത് യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടമംഗലത്ത് പ്രവർത്തിക്കുന്ന ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി സജിത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് പരിസരത്ത് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നാട്ടുകാരാണ് തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു. ഓണം അവധിക്ക് നാട്ടിൽ പോകുന്നുവെന്നാണ് ഇയാൾ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നതത്രെ, കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Related posts

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കം ‘അഞ്ചിന ഗ്യാരണ്ടി’ പ്രഖ്യാപിച്ചു

Sudheer K

ലോകഹൃദയാരോഗ്യ ദിനം: കണ്ട ശാംകടവ് കേണ്ടസ് ആർട്സ് ക്ലബ്ബ് ‘വാക്കത്തോൺ -2025’ നടത്തി.

Sudheer K

കാഞ്ഞാണി പെരുമ്പുഴയിൽ തീപ്പിടുത്തം

Sudheer K

Leave a Comment

error: Content is protected !!