News One Thrissur
Updates

തൃപ്രയാറിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്കേറ്റു

തൃപ്രയാർ: തൃപ്രയാർ തെക്കേ പെട്രോൾ പമ്പിന് സമീപം ലോറിയും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി പിറവൂർ മഠത്തിൽ വീട്ടിൽ മണികണ്ഠൻ പിള്ള മകൻ അമൽ(22), ചിറക്കൽ സ്വദേശിനി കാഞ്ഞൂർ വീട്ടിൽ ദിബിൻ ഭാര്യ വിപിഷ(32), തളിക്കുളം സ്വദേശി ഐക്കാരത്ത് വീട്ടിൽ മാധവൻ മകൻ സുഭാഷ്(62)എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

Related posts

അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ മുന്നറിയിപ്പ്

Sudheer K

രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; കൈയിൽ എത്തുക 3600 രൂപ

Sudheer K

വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ പുലി കുടുങ്ങി.

Sudheer K

Leave a Comment

error: Content is protected !!