തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി കുടുംബ സഗമം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ആര്യ ടീച്ചർ അധ്യക്ഷത വഹിച്ചു. സി.സി. മുകുന്ദൻ എം എൽ എ മുഖ്യാതിഥിയായി. മേഖലയിൽ പ്ലസ്ടു എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകളെ ആദരിച്ചു. സെക്രട്ടറി വി.ആർ. പ്രഭ പ്രമീള, വൈസ് പ്രസിഡന്റ് പ്രദീപ്‌ലാൽ, ട്രഷറർ ഷിറാസ് കാവുങ്ങൽ, പ്രൊഫസർ ടി. ആർ.ഹാരി. ലാൽസിങ് ഇയ്യാനി, സുചിന്ദ് പുല്ലാട്ട് , ഗിലാൽഗോപി, യു.കെ. ഗോപാലൻ, ഡോ. ശങ്കരനാരായണൻ, രാധാകൃഷ്ണൻ, എം.ബി.സജീവൻ, ദിവാസ് ആലക്കൽ, മുഹസീൻപാണ്ടികശാല, സുഹാസ്, ഡോ. സുഭാഷിണി, മഹാദേവൻ, സി.കെ. ഗോപൻ പ്രേമചന്ദ്രൻ വടക്കേടത്ത്, സി.ജി.അജിത്കുമാർ, ജാൻസി റാണി, ചന്ദ്രതാര, രാജേഷ്, മധു പണിക്കശ്ശേരി, ദിനേശ് അരയംപറമ്പിൽ എന്നിവർ സംസാരിച്ചു തുടർന്ന് കുടുബംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഗാനസന്ധ്യ സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.
next post
