News One Thrissur
Updates

പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

ശ്രീനാരായണപുരം: പി.വെമ്പല്ലൂരിൽ വീട്ടിൽവച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പി. വെമ്പല്ലൂർ കൂനിയറ കോളനിപ്പടിക്കടുത്ത് കാർത്തികേയൻ്റെ ഭാര്യ ലത (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവർക്ക് പൊള്ളലേറ്റത്, കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, ചികിത്സയിലിരിക്കെ ബുധൻ ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. .
മക്കൾ: ചിത്രഭാനു, ശ്രീജി. മരുമകൾ: ആര്യ

Related posts

വിദ്യാർത്ഥി മുങ്ങി മരിച്ചു

Sudheer K

സുനിൽകുമാർ അന്തരിച്ചു.

Sudheer K

രാമൻകുട്ടി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!