News One Thrissur
Updates

സുനിൽകുമാർ അന്തരിച്ചു.

മനക്കൊടി: ആശാരിമൂല വള്ളൂവീട്ടിൽ പരേതനായ അയ്യപ്പൻ മകൻ സുനിൽകുമാർ (51) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10.30ന് ലാലൂർ ശ്മശാനത്തിൽ. മാതാവ്: രാധ. ഭാര്യ: സജിത. മക്കൾ: സഞ്ജയ്, സുജിത. മരുമകൻ: സനീഷ്.

Related posts

മുഹമ്മദ് റാഫി അന്തരിച്ചു.

Sudheer K

അന്തിക്കാട് മൃഗാശുപത്രിയിൽ കൗ ലിഫ്റ്റർ ഉദ്ഘാടനം.

Sudheer K

അരവിന്ദാക്ഷൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!