News One Thrissur
Updates

വാടാനപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു.

വാടാനപ്പള്ളി: സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ വിശ്വനാഥൻ വയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ് , വാടാനപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഭാസി, വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, ബാങ്ക് വൈസ് പ്രസിഡൻ്റ് ഷീല സോമൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീന ഷെല്ലി, സി ബി സുനിൽകുമാർ, സെക്രട്ടറി എം ബി ബിജു എന്നിവർ സംസാരിച്ചു.

Related posts

പാവറട്ടിയിൽ പുഴയിൽ നിന്ന് മണൽ എടുക്കുന്നത് അശാസ്ത്രീയമാണെന്ന പരാതിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

Sudheer K

അന്തിക്കാട് ബ്ലോക്ക് തൊഴിൽ മേള നാളെ.

Sudheer K

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!