News One Thrissur
Updates

കമല ടീച്ചർ അന്തരിച്ചു.

അരിമ്പൂർ : വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപം ചെരിയൻ പറമ്പിൽ കുമാരൻ ഭാര്യ കമല ടീച്ചർ (79) അന്തരിച്ചു. അരിമ്പൂർ ജി.യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: ദിനേഷ് കുമാർ , സുരേഷ് കുമാർ, പ്രദീപ് കുമാർ (കെഎസ്ഇബി ). മരുമക്കൾ: സുചിത്ര , നിഷ.

Related posts

ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയർ പൊട്ടി യാത്രക്കാരായ വിദ്യാർത്ഥികൾക്ക് പരിക്ക്

Sudheer K

പൂട്ടിക്കിടന്നിരുന്ന വീട്ടിൽ കവർച്ച; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

കണ്ടശാംകടവിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ആരഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!