News One Thrissur
Updates

ഊരകം സഞ്ജീവനി സമിതി സൗജന്യ ഡയാലിസിസ് സെൻ്റർ പ്രവർത്തനം തുടങ്ങി

ചേർപ്പ് : ഊരകം സജ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും ചേർന്ന് നിർധരായ രോഗികൾക്കായി നിർമ്മാണം പൂർത്തീകരിച്ച സജ്ജീവനി ഡയാലിസിസ് സെൻ്റർകല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജീഷ കള്ളിയത്ത് അധ്യക്ഷയായി. സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. പ്രസിഡൻ്റ് കെ ജി അച്ചുതൻ, ഡോ. രാംകുമാർ മേനോൻ കെ. ആർ. ദേവദാസ്.വി.ജി. ഗോവിന്ദൻ കുട്ടി, എൽ. കേദാർനാഥ്, സ്വാമി ശാന്താനന്ദ സരസ്വതി, പി.എൻ. ഈശ്വരൻ, ഡോ: ശ്രീറാം ശങ്കർ, പെരുവനം കുട്ടൻ മാരാർ, ഡോ: റിഷിൻ സുമൻ, എസ്. സേതുമാധവൻ, കെ. ആർ. സന്തോഷ് എന്നിവർ പ്രസംഗിച്ചു

Related posts

കാഞ്ഞാണിയിൽ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

Sudheer K

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തനം: പുത്തൻപീടികയിലും മുറ്റിച്ചൂരിലും 7 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്, 10000 രൂപ പിഴ ഈടാക്കി

Sudheer K

പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൻ

Sudheer K

Leave a Comment

error: Content is protected !!