News One Thrissur
Updates

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം ; തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂർ: അഴീക്കോട് അഴിമുഖത്തിനടുത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ അഴിമുഖത്തിനു പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്. ജീലാനി എന്ന ഫൈബർ വള്ളമാണ് മീൻപിടിത്തത്തിന് പോകവേ തിരമാലയിൽപെട്ട് മറിഞ്ഞത്, അഴീക്കോട് സ്വദേശികളായ ശാഫി, നസീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

Related posts

തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി സെൻ്റ് ജെമ്മാസ് മനക്കൊടി

Sudheer K

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

ദേശീയപാതയിൽ എട്ട് ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചു

Sudheer K

Leave a Comment

error: Content is protected !!