News One Thrissur
Updates

ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.

തൃശൂർ: നടത്തറ കാച്ചേരിയിൽ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പോലൂക്കര സ്വദേശി മുഞ്ഞേൽ വീട്ടിൽ സോജി (40) ആണ് മരിച്ചത്. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

തളിക്കുളത്ത് ലൈഫ് ഭവന പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി.

Sudheer K

​ മണലൂരിൽ മരം വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണം – വി.എം. സുധീരൻ.

Sudheer K

കാന നിർമ്മാണത്തിനിടെ മതിലിടിഞ്ഞ് വീണ് പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു,

Sudheer K

Leave a Comment

error: Content is protected !!