കൊടുങ്ങല്ലൂർ: ചാലക്കുടി പുഴയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. അഷ്ടമിച്ചിറ എൽപി സ്കൂളിലെ അധ്യാപിക കൊടുങ്ങല്ലൂർ പുല്ല്ചാത്തുങ്ങൽ രാജീവിൻ്റെ ഭാര്യ ലിപ്സി (42) ആണ് മരിച്ചത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഇവർ പുഴയിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
next post
