News One Thrissur
Updates

ഡോ പി. ആർ പ്രേമലാൽ അന്തരിച്ചു.

തൃപ്രയാർ: വലപ്പാട് പൊക്കാഞ്ചേരി രാമകൃഷ്ണൻ വൈദ്യരുട മകൻ ഡോ. പി.ആർ. പ്രേമലാൽ (79 ) അന്തരിച്ചു. ജില്ല മെഡിക്കൽ ഓഫീസർ, ജോയിന്റ് ഡയറക്ടർ, ആയുർവ്വേദ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. ഭാര്യ : വാസന്തി. മക്കൾ : ദേവൻ, ഡോ. ദേവി. മരുമകൻ : ഡോ. രവിഷ്.

Related posts

ജനമൈത്രി: അന്തിക്കാട് സ്റ്റേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും ജാഗ്രത സമിതികൾ രൂപീകരിക്കും.

Sudheer K

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!