Updatesഗോവിന്ദൻ അന്തരിച്ചു. August 5, 2025 Share0 പടിയം: മൂത്തേടത്ത് അമ്പലത്തിന് കിഴക്ക് മൂത്തേടത്ത് ഗോവിന്ദൻ (ഗോപി -83) അന്തരിച്ചു. ഭാര്യ: രത്നാവതി. മക്കൾ: ഹിത, ഹിത്ത് (യു എസ് എ). മരുമക്കൾ: ബാബു, സൂര്യ. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ