News One Thrissur
Updates

വേലായുധൻ അന്തരിച്ചു.

കാഞ്ഞാണി: പണിക്കർ റോഡിൽ പെരിങ്ങാട്ട് വേലായുധൻ (87) അന്തരിച്ചു. ഫിഷറീസ് വകുപ്പ് റിട്ട. സബ് ഇൻസ്പെക്ടറാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: അമ്മു. മക്കൾ: ഷൈജ (തളിക്കുളം പഞ്ചായത്തംഗം), ഷാജി, സന്തോഷ്. മരുമക്കൾ: കിഷോർ, ദിവ്യ.

Related posts

സരോജിനി അന്തരിച്ചു.

Sudheer K

ബസ് യാത്രയ്ക്കിടെ 34,000 രൂപ മോഷ്ടിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ.

Sudheer K

*സ്വർണ്ണ വിലയിൽ രണ്ടാം ദിനവും വർദ്ധനവ്*

Sudheer K

Leave a Comment

error: Content is protected !!