News One Thrissur
Updates

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

ചാലക്കുടി: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം. തുമ്പൂർമുഴിയിൽ വെച്ച് കാട്ടാനയെ കണ്ട് വാഹനം നിർത്തിയപ്പോൾ പുറകിലൂടെ വന്ന മറ്റൊരു കാട്ടാന കാർ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൻ്റെ കാറിൻ്റെ ഒരു ഭാഗം തകർന്നെങ്കിലും യാത്രക്കാർ ആർക്കും പരിക്കില്ല

Related posts

ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, 22 പേർക്കെതിരെ കേസ്.

Sudheer K

ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികൾ സമ്പാദിച്ച 37ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ട് കെട്ടുവാൻ ഉത്തരവ്

Sudheer K

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനം: പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

Sudheer K

Leave a Comment

error: Content is protected !!