Updatesചാവക്കാട് – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്`. July 31, 2025 Share0 ചാവക്കാട്: ചാവക്കാട് – ഗുരുവായൂർ കുന്നംകുളം – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുന്നു . 25 രൂപയുണ്ടായിരുന്ന ബസ് സ്റ്റാൻഡ് ഫീസ് 40 രൂപയായി ഉയർത്തിയതിനെ തുടർന്നാണ് പ്രതിഷേധം