News One Thrissur
Updates

ഉസ്മാൻ അന്തരിച്ചു.

വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് വലിയകത്ത് പരേതനായ കുഞ്ഞറമു മകൻ ഉസ്മാൻ ( 70) അന്തരിച്ചു. ഭാര്യ: ഷക്കീല ( മുൻ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മുൻ ജില്ലാ പഞ്ചായത്തംഗം ). മക്കൾ: ഷിനി, നിഷ. മരുമക്കൾ: പരേതനായ ഫൈസൽ, നൗഫൽ. ഖബറടക്കം പിന്നീട്.

Related posts

മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു

Sudheer K

വാടാനപ്പള്ളി ലയൺസ് ക്ലബ്ബിൻ്റെ ലയണാ തോൺ ദീർഘദൂര ഓട്ടമത്സരം ഞായറാഴ്ച

Sudheer K

കേരളത്തിൽ സ്വർണവിലയിൽ കനത്ത ഇടിവ്, പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു

Sudheer K

Leave a Comment

error: Content is protected !!