News One Thrissur
Updates

നമ്പോർക്കാവ് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും.

അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. ഗജപൂജയ്ക്ക് പൂതൃക്കോവിൽ സാവിത്രിയെന്ന ആനയെ ഇരുത്തി. തന്ത്രി പഴങ്ങാംപറമ്പ് അഖിൽ കൃഷ്ണൻ നമ്പൂതിരി കാർമ്മികനായി. ആനയൂട്ടിന് നാല് ആനകളെത്തി.

Related posts

അന്തിക്കാട് കോൾ പടവിൽ കൊയ്ത്തുത്സവം

Sudheer K

അബ്ദുൽ ഷുക്കൂർ മണക്കോട്ട് അന്തരിച്ചു.

Sudheer K

സാവത്രി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!