News One Thrissur
Updates

അന്തിക്കാട് കോൾ പടവിൽ കൊയ്ത്തുത്സവം

അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി കൊയ്ത്തുത്സവം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പാടശേഖര സെക്രട്ടറി വി.ശരത്ത് അധ്യക്ഷത വഹിച്ചു. പാടശേഖര കമ്മിറ്റി അംഗങ്ങളായ എ.വി.ശ്രീ വത്സൻ, ടി.ജെ.സെബിൻ, ഇ.ജി.ഗോപാലകൃഷ്ണൻ, ആലും താഴം ക്ഷേത്രം മേൽശാന്തി നന്ദൻ പഴങ്ങ് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related posts

പ്രദീപ് അന്തരിച്ചു.

Sudheer K

കുറിമ്പിലാവ് ഗവ.എൽ പി സ്കൂൾ പുതിയ കെട്ടിടം 22 ന് നാടിന് സമർപ്പിക്കും.

Sudheer K

വാടാനപ്പള്ളിയിൽ കടലാക്രമണം രൂക്ഷം; 20 വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു.

Sudheer K

Leave a Comment

error: Content is protected !!