News One Thrissur
Updates

അമ്മുക്കുട്ടി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: വില്ലേജ് ഓഫീസിന് പടിഞ്ഞാറ് അത്തക്കുടത്ത് പരേതനായ വേലായുധൻ ഭാര്യ അമ്മുക്കുട്ടി (85) അന്തരിച്ചു.

മക്കൾ: ശ്രീദേവി, പരേതനായ ഉണ്ണികൃഷ്ണൻ , മണികണ്ഠൻ, രാമൻ, പ്രദീപ് (ഗൾഫ്). മരുമക്കൾ: കൃഷ്ണൻ, വിജയ, ഗിരിജ, രജിത, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

തൃപ്രയാർ ജലോത്സവം ഇന്ന് : സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസ്

Sudheer K

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വർഷം തടവും പിഴയും

Sudheer K

Leave a Comment

error: Content is protected !!