News One Thrissur
Updates

വി.എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. 3.20നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. ആരോഗ്യമന്ത്രി വീണ ജോർജ്ജും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിരവധി പാർട്ടി പ്രവർത്തകരും അച്യുതാനന്ദനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. നിലവിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം ആശുപത്രിയിൽ ഉണ്ട്..

Related posts

രവി അന്തരിച്ചു.

Sudheer K

കാരമുക്ക് ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി.

Sudheer K

കാട്ടൂരിൽ എംഡി എംഎ പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!