Updatesകുട്ടൻ നായർ അന്തരിച്ചു July 18, 2025 Share0 മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം കിഴക്കേടത്ത് കുട്ടൻ നായർ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: അജയകുമാർ, ജ്യോതിരാജ്, വിജയകുമാർ. മരുമക്കൾ: രശ്മി, സ്മിത, സന്ധ്യ.