Updatesജമാലുദ്ദീൻ അന്തരിച്ചു July 15, 2025 Share0 വലപ്പാട്: ചന്തപ്പടിയിൽ ദീർഘകാലം ചുമട്ടു തൊഴിലാളിയായിരുന്ന വലിയകത്ത് ജമാലുദ്ദീൻ (76) അന്തരിച്ചു, ഖബറടക്കം ബുധൻ രാവിലെ 10 ന് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: അമീറ. മക്കൾ: മുബാറക്ക്, ഇസഹാക്ക്, മുഹമ്മദാലി, ഷെമീറ. മരുമക്കൾ: അഷീറ, ഷെമീറ, മുദീന, ഷെബീർ.