News One Thrissur
Updates

പ്ലസ്ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേത്തല പറമ്പിക്കുളങ്ങര എടച്ചാലിൽ പ്രദീപിൻ്റെ മകൾ നന്ദകൃഷ്ണയെയാണ്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്‌റ്റിൽ.

Sudheer K

പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന് കൊടിയേറി.

Sudheer K

തൃപ്രയാർ ജിംനേഷ്യത്തിലെ ലഹരി മരുന്ന് വിൽപ്പന; ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയ രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!