News One Thrissur
Updates

പ്ലസ്ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേത്തല പറമ്പിക്കുളങ്ങര എടച്ചാലിൽ പ്രദീപിൻ്റെ മകൾ നന്ദകൃഷ്ണയെയാണ്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കാഞ്ഞാണി സെൻ്റ് തോമാസ് പള്ളിയിൽ തിരുനാൾ കൊടിയേറ്റം

Sudheer K

നാട്ടികയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം: പദ്ധതിക്ക് തുടക്കമായി.

Sudheer K

മണലൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

Sudheer K

Leave a Comment

error: Content is protected !!