News One Thrissur
Updates

തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

തൃപ്രയാർ: മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.

രാവിലെ മഹാഗണപതിഹവനം, 1001 കുടം വിശേഷാൽ ധാര, നവകം, ശ്രീഭൂതബലി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശേഷം ഉച്ചക്ക് പ്രസാദഊട്ട് ഉണ്ടായിരുന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് രാമൻ ചേർത്തേടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ഖജാൻജി കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.

Related posts

അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Sudheer K

വോട്ട് ചോരി: കയ്പമംഗലത്ത് ജനാധിപത്യ സംരക്ഷണ സമിതി നൈറ്റ് മാർച്ച് നടത്തി.

Sudheer K

ഒല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!