News One Thrissur
Updates

പെരിഞ്ഞനം സിഎച്ച്സി-യിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

പെരിഞ്ഞനം : പെരിഞ്ഞനം സാമുഹികാരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടും കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി.മേനോൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. സി എസ് രവീന്ദ്രൻ, മണി കാവുങ്കൽ, സുധാകരൻ മണപ്പാട്ട്, ശോഭന രവി, ബീനാ സുരേന്ദ്രൻ. തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

പ്രഭാകരൻ വൈദ്യർ അന്തരിച്ചു.

Sudheer K

ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിക്ക് അരിമ്പൂർ പഞ്ചായത്തിൻ്റെ സ്നേഹാദരവ്.

Sudheer K

ജയശങ്കർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!