News One Thrissur
Updates

രാജീവൻ അന്തരിച്ചു

ചെന്ത്രാപ്പിന്നി: എസ്എൻ.ഡി.പി.യോഗം ചെന്ത്രാപ്പിന്നി ശാഖയുടെ മുൻ പ്രസിഡൻറ് തഷ്ണാത്ത് രാജീവൻ (65) അന്തരിച്ചു. വ്യവസായിയായിരുന്ന പരേതനായ ടി.വി കൃഷ്ണന്റെ മകനാണ്. എസ്. എൻ.വിദ്യാഭവൻ സ്കൂൾ ട്രഷറർ, എസ് .എൻ .ട്രസ്റ്റ് മുൻ ആര്‍. ഡി.സി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു ഭാര്യ: ഷീജ ,മക്കൾ: കൃഷ്ണദേവ്, സുശീൽ, മരുമക്കൾ: അളക, അതുല്യ.സംസ്കാരം 10.7.2025 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Related posts

ഇന്ന് വർധിച്ചത് 600 രൂപ, ഒരു പവൻ സ്വർണത്തിന്റെ വില 82000 കടന്നു

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

ബദറുദ്ദീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!