Updatesവാസന്തി അന്തരിച്ചു. July 7, 2025 Share0 ചെന്ത്രാപ്പിന്നി : കണ്ണംപുള്ളിപ്പുറം കാളാന്ത്ര പരരേതനായ സുന്ദരൻ ഭാര്യ വാസന്തി (83) അന്തരിച്ചു.മക്കൾ : സാജു, സുബി. മരുമക്കൾ : സിജ, മനോജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.