News One Thrissur
Updates

വാടാനപ്പള്ളി സഹചാരി പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികം: സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വാടാനപ്പള്ളി : സഹചാരി പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും, വാടാനപ്പള്ളി ഒലിവ് ഹെൽത്ത് കെയറിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കിടപ്പിലായ 25 കുടുംബങ്ങൾക്ക് ഭക്ഷ്യ കാറ്റും പത്ത് കുടുംബങ്ങൾക്ക് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററും വിതരണം ചെയ്തു. മുഹമ്മദിയ മദ്രസയിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റിജാസ് അബ്ദുറസാഖ് ഉദ്ഘാടനം ചെയ്ത, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത പ…

Related posts

ലയൺസ് സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലായ് ഒന്നിന് മണലൂർ സാൻജോസ് കെയർ ഹോമി

Sudheer K

മലക്കാപ്പറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു.

Sudheer K

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 1,17,680 രൂപ

Sudheer K

Leave a Comment

error: Content is protected !!