News One Thrissur
Updates

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്തു

ചാവക്കാട്: താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതി ചേർത്തത്. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുൽ ഷഹ്ഫിയയുടെ പരാതിയിലാണ് നടപടി. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലാണ് കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related posts

പുത്തൻപീടിക ഗവ.എൽപി സ്കൂളിൽ വർണ്ണകൂടാരം പദ്ധതി ഉദ്ഘാടനവും, 126-ാം വാർഷികാഘോഷവും

Sudheer K

മലക്കാപ്പറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു.

Sudheer K

വിദേശത്തു വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്നും വാടാനപ്പള്ളി പോലീസ് പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!